Tuesday, 10 January 2017

പേങ്ങാട് ബി.ടി.എം.എ.എം.യു.പി സ്കൂളിലെ മുഹമ്മദ് ദാനിഷ് ചികിത്സാ ഫണ്ട് നാളെ 12.01.17 ന് എച്ച്.എം. കോണ്‍ഫറന്‍സില്‍ സ്വീകരിക്കുന്നു. എല്ലാ പ്രാധാന അധ്യാപകരും പിരിച്ചെടുത്ത തുക കൊണ്ടുവന്ന് സഹകരിക്കണമെന്ന് അറിയിക്കുന്നു. 

No comments:

Post a Comment